Friday 12 July 2013

കല്ല്‌ കരട് കാഞ്ഞിരകുറ്റി മുതല്‍ മുള്ള് മുരട് മൂര്ഖ്ന്‍ പാമ്പ് വരെ


ആരാധനയുടെയും പ്രാര്ത്ഥനയുടെയും അരംശവും ലോകരക്ഷിതാവായ അല്ലഹുവിനല്ലാതെ മറ്റാര്ക്കും സമര്പ്പി ച്ചുകൂടെന്നാണ് ഖുര്‍ആന്‍ അനുശ്വാസിക്കുന്ന കാതലായ സന്ദേശം. പ്രപഞ്ചത്തിന്റെ, പ്രകൃതിയുടെ ഏകനായ വിധാദാവില്‍ വിശ്വസിക്കുന്ന വ്യക്ത്തിയെ സംബന്ധിച്ചിടത്തോളം വിഗ്രഹങ്ങളെയോ വ്യാജ ദൈവങ്ങളെയോ ഭയപ്പെടുന്ന പ്രശ്നമില്ല കാരണംതന്റെജീവിതത്തിലും താന്‍ അധി വസിക്കുന്ന നാട്ടിലും പ്രപഞ്ചനാഥന്‍ നിശ്ചയിക്കുന്നതല്ലാതെ ഒന്നും നടക്കുകയില്ലന്നു അവന് ഉറച്ചു വിശ്വസിക്കുന്നു

വ്യക്ത്തി പൂജ സ്വതന്ത്ര ചിന്തക്കും മനുഷ്യബുദ്ധിക്കുംചങ്ങലയിടുന്നു,മനുഷ്യനെ അടിമയാക്കിമാറ്റുന്നു.ശൈഖുമാരുടെയും സായിബാബ-അമൃതാനന്ദമയിടെയും പതിരിമാരുടെയും അന്ധരായഅനുയായി വൃന്ധമായി മനുഷ്യരെമാറ്റുന്നത് വ്യക്തിപൂജയാണ്.ബുദ്ധിജീവികളും രാഷ്ട്രനായകരും സാധാരണക്കാരും ‘മനുഷ്യദൈവ’ങ്ങളെ സമീപിക്കുന്നത് ഭയാശങ്കകളില്‍ നിന്ന് മോചനം തേടിയാണ്,ഭയമെന്ന വികാരമാണ് മനുഷ്യരില്‍ബഹുഭൂരിപക്ഷത്തെയുംഭരിക്കുന്നത് ഇവക്കുള്ള മുട്ടുശാന്തി വാഗ്ദാനം ചെയ്യുന്ന മന്ത്രവാദികള്ക്കും ,പുരോഹിതന്മാര്ക്കും ,ജ്യോല്സ്യയന്മാര്ക്കും അന്ധ വിശ്വാസങ്ങളില്അനവരെ തളച്ചിടാന്‍ സാധിക്കുന്നു.

പ്രാര്‍ത്ഥന അല്ലാഹുവോട്മാത്രം ഇക്കാര്യം സമൂഹത്തെ ബോധവല്ക്കാരിക്കാന്‍ നിയോഗിക്കപെട്ടവരാന് പ്രവാചകന്മാര്‍ പൌരോഹിത്യത്തിന് യാതൊരു സ്ഥാനവുമില്ലാത്ത മതമാനിസ്ലാം,നബി(സ) മരണപെട്ടപ്പോള്അ്ബുബക്കര്‍(റ) പറഞ്ഞു ആരെങ്കിലും അല്ലാഹുവിനെയാണ്ആരാധിക്കുന്നതെങകില് അവന് മരണമില്ല വല്ലവനുംനബിയെആണ്ആരാധിച്ചുരുന്നങ്കില്‍നബി
 (സ) മരിച്ചിരിക്കുന്നു.നബി(സ) ഒരിക്കലും പുരോഹിതവേഷം കെട്ടിയിരുന്നില്ല എന്ന്ചരിത്രം പറയുന്നു എന്നാല്‍ വാര്‍ത്തമാന മുസ്ലിംസമൂഹത്തില്‍ വലിയ റോള് ആണ് മുസ്ലിയാമാര്ക്കുള്ളത് മറ്റു മതങ്ങളുടെ സ്വാധീനം ഇസ്ലാമിന്റെ സുന്ദരമുഖത്തെ വികൃതമാക്കിയതിന്റെ ഉദാഹാരണമാണിത്

വ്യക്തിപൂജ ചൂഷണത്തിനും അടിമത്ത്വത്ത്തിനും വഴിവെക്കുമ്പോള്ഏമകദൈവ വിശ്വാസം മനുഷ്യനു മുന്നില്സ്വിതന്ത്രത്തിന്റെയും അന്യോഷണത്തിന്റെയും വാതായനങ്ങലള്‍ തുറന്നു തരുന്നു. മനുഷ്യനെ സൃഷ്ട്ടിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ദൈവം ഏകദൈവരധാനയാണ്‌അനുശാസിക്കുന്നത്.മനുക്ഷ്യമനസ്സില്‍ നിന്ന് ഭയത്തെ പിഴുതെറിയുന്നു എന്നതാണ് ഏകദൈവ വിശ്വാസത്തിന്‍റെ മൌലീകഭാവങ്ങളില്ഒനന്ന്.അപ്പോള്‍വിഗ്രഹങ്ങളെ കുറിച്ചുള്ളഭയം,സുര്യചന്ദ്ര നക്ഷത്രങ്ങളെ കുറിച്ചുള്ള ഭയം, പുരോഹിതന്മാരുടെ ശാപവചനം,രോഗത്തെകുറിച്ചുള്ളഭയം,മരണത്തെ കുറിച്ചുള്ള ഭയം തുടങ്ങി എല്ലാഭയ വിഹ്വലതകളില്‍ നിന്നും അവന്‍ മോചിതനകുന്നു കാരണം അവനല്ലാഹുവിന്റെ പാശത്തെയാണ്‌മുറുകെപിടിച്ചിരിക്കുന്നത്

‘’ഞാന്‍നിങ്ങളുടെ കണ്ടനാഡിയെക്കാള്‍ നിങ്ങളോടടുത്തവനാണെന്ന്’’ അല്ലാഹുവും മനുഷ്യരും തമ്മിലുള്ള അഗാധ ബന്ധമായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത് ‘എന്റെിഅടിയാറുകള്എ്ന്നെ കുറിച്ച് ചോദിച്ചാല്താആങ്കള്പയറയുക നബിയേ ഞാനവരോട്ഏറ്റവുംഅടുത്തിരിക്കുന്നുഎന്ന്’ അതിനാല്‍ ആരെങ്കിലും ‘പ്രാര്‍ത്ഥിക്കുന്നു വെങ്കില്‍ അവന്‍ എന്നോട് പ്രാര്ത്ഥിക്കുക ഞാനവനു ഉത്തരം നല്കുംച’ ഇത്രയും നമ്മോടടുത്ത് ന്നില്ക്കുന്ന ഒരാരാധ്യനെ വിട്ടു നമെവിടെക്കാണ് ആഗ്രഹസഫലീകരണത്തിനു യാത്ര പുറപ്പെടുന്നത്? കണ്ടജാറങ്ങളുടെയും മഖ്ബരകളുടെയും അരികില്പോ്യി എന്തിനാണ് സങ്കടങ്ങള്ബോകധിപ്പിക്കുന്നത്? കല്ല്‌കരട് കഞ്ഞിരകുറ്റി മുതല്‍ മുള്ള് മുരടു മൂര്ഖിന്പാനമ്പ്‌വരെ മനസ്സില്തായലോലിക്കുന്ന ബിംബങ്ങള്ക്കും ആരാധ്യ വസ്തുക്കള്ക്കും നേര്ച്ചു വഴിപാടുകള്‍ പിന്നെന്തിന്ന് നടത്തുന്നു?

പ്രാര്ത്ഥ്ന അല്ലാഹുവോട് മാത്രം സമര്പ്പി ക്കുക,കീര്ത്തനം,ധ്യാനം,നേര്ച്ച,പുഷ്പ്പാര്ച്ചന,ഉഴിഞ്ഞു വാങ്ങല്‍,ബര്ക്കെുത്തെടുക്കല്‍,വഴിപാടുകള്‍തുടങ്ങി വൈവിധ്യമായ രീതികളില്സമര്പ്പി ക്കുന്ന എല്ലാ ആരാധനയും മനസിന്റെ തേട്ടവും അഭൌതീകമായ അര്ത്ത നകളും അര്ച്ചനകളും എല്ലാം അല്ലാഹുവിനു മാത്രമേ ഒരു വിശ്വാസി സമര്പ്പി ക്കുവാന്പാടൂ.ഇതാണ് ലാ ഇലാഹ ഇല്ലല്ലാഹു വിന്റെ വിവക്ഷ.പിന്നെ അവനു കുലദൈവങ്ങള്‍, പരദേവതകള്‍,ദര്‍ഗ്ഗ,ദുര്ഗ്ഗ,ജാറം,ജിന്ന്,പിശാചു,മാല, നൂല്,ഏലസ്സ്, ഐക്കല്ല്,ബാധ, മല്ക്ക്,കൂടോത്രം,ഉറുക്ക്,സിഹറു,കണ്ണേരു തുടങ്ങിദേവിദേവന്മാരുടെകൊപത്തെയോ,മണ്‍ മറഞ്ഞകബറാളിയുടെ അക്രമത്തെയോ,മുസ്ലിയാരുട്ടികളുടെ മാരണത്തെയോ, ഗ്രഹനിലയിലെ അപകടത്തെയോ, ഭയക്കേണ്ടതില്ല. ഇത്തരം വിശ്വാസ വൈകൃതങ്ങളും ആരാധന വൈകൃതങ്ങളും ബഹുദൈവാരാധനജന്യമെന്നതാണ് വാസ്തവം.
Like ·  · Unfollow Post ·  · 4 July at 07:07
    • Yessem Kkd ഒരു കാലത്ത്‌ നവോത്ഥാന പ്രവര്ത്തനങ്ങളുടെ ഫലമായി തളര്ന്നു കിടന്നിരുന്ന അനാചാര കേന്ദ്രങ്ങളും അന്ധവിശ്വാസങ്ങളും വീണ്ടും കൊഴുത്തുവരുന്നു. അതിനെ പ്രോത്സാഹിപ്പിക്കുകയും പോറ്റി വളര്ത്തു കയും ചെയ്യുന്ന പ്രസ്ഥാനങ്ങളും കൂടുതല്‍ ശക്തിയാര്ജിച്ചുകഴിഞ്ഞു. ഇതിനൊക്കെ പുറമെ ജിന്നുസേവയും സിഹ്‌റും മന്ത്രവുമൊക്കെയായി യാഥാസ്ഥിതികത്വത്തിന്റെ പുത്തന്‍ ധാരകള്‍ രംഗത്തുവന്നുകഴിഞ്ഞിരിക്കുന്നു. ഇസ്‌ലാമിക ജ്യോതിഷവും ഖുര്ആനന്‍ ചികിത്സയും അടിച്ചിറക്കലും മറ്റുമൊക്കെയായി ആധുനിക മീഡിയകളുടെക്കൂടി സഹായത്തോടെ പടര്ന്നു പന്തലിച്ചുകൊണ്ടേയിരിക്കുന്നു.
    • Salim Mohd ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് പറഞ്ഞു വിഗ്രഹ പ്രതിഷ്ട്ടക്കെതിരെ കണ്ണാടി പ്രതിഷ്ട്ടിച്ച് വിപ്ലവം സൃഷ്ട്ടിച്ച ശ്രീ നാരായണ ഗുരു തന്നെ ഇന്നു സമകാലിക കേരളത്തില്‍ വിഗ്രഹമായി പ്രതിഷ്ട്ടിക്കുന്നത് കാണുമ്പോള്‍ ഇതൊക്കെ നല്കുഷന്ന സന്ദേശം വ്യക്ത്തമാണ് ഓരോ മതങ്ങളും അവരുടെ ആചാര്യന്മാരെ ധിക്കരിക്കുന്നു. 

      വിശ്വാസികളെചൂഷണം ചെയ്ത പുരോഹിതര്ക്കെ തിരെ ചാട്ടവാര്‍ വീശിയാണ് ഈസാനബി (യേശു ക്രിസ്തു) വന്നത് പക്ഷെ വത്തിക്കാന്‍ പോപ്പ് മുതല്‍ ഇടവക വികാരി വരെ പൌരോഹിത്യത്തിന്റെ മൂര്ത്തീമല്‍ഭാവമാനിന്നു.
      ലൈഗീക-സാമ്പത്തിക ചൂഷണത്തിന്റെ വൃത്തി കെട്ട ജാതി സമ്പ്രദായവും വര്ണാരശ്രമ വ്യവസ്ഥിതിയുമാണ് ഹിന്ദു പൌരോഹിത്യത്തിന്റെ സംഭാവന. ലൈഗീക ചൂക്ഷണവും സാമ്പത്തിക ചൂക്ഷണവും നടത്താന്‍ എക്കാലവും പൌരോഹിത്യം കൂട്ട് പിടിച്ചത് മതത്തെയാണ്
    • Abdul Rasheed അക്ഷരജ്ഞാനം ഇല്ലാത്ത,സാമൂഹികമായ ഉണര്‍വും സംസ്ക്കരികമായ ഉയര്‍ച്ചയും നഷ്ട്ടപെട്ട,അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും തളയ്ക്കപെട്ട ഒരു സമൂഹത്തെ ഒരു സമുദായത്തെ,സംഘബോധമോ സംഘടിത ശക്തിയോ ഇല്ലാത്ത,ലോകത്തിന്‍റെ ഗതിവികതികള്‍ എന്തെന്ന് നേരിയ ധാരണപോലുമില്ലാത്ത അധസ്ഥിത വര്‍ഗത്തെ ഇന്നത്തെ ഈ അവസ്ഥയിലേക്ക് എത്തിക്കാന്‍ മഹാന്മാരായ പഴയകാല പണ്ഡിതന്മാര്‍ സഹിച്ച ത്യഗങ്ങളെ കുറിച്ച് അജ്ഞരായ പുതിയ തലമുറ,ചിന്തയ്ക്ക് ചിതയൊരുക്കി,മതത്തിന്‍റെ ബാഹ്യ ചിഹ്നങ്ങളില്‍ മാത്രം കാര്‍ക്കശ്യം കാണിച്ചു,കവലപ്രസംഗങ്ങളുടെ കേവലം കാഴ്ചക്കാരായ ആള്‍ക്കൂട്ടമായി മാത്രമായി മാറിയിരിക്കുന്നു.പ്രലോഭനങ്ങള്‍ക്കും,പ്രകോപനങ്ങള്‍ക്കും എളുപ്പത്തില്‍ വശപ്പെടുന്ന ഇവരില്‍ നിന്നും നവോത്ഥാനത്തിന്‍റെ തുടര്‍ച്ചയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്മൌഡ്യമാണ് .
      5 July at 22:35 · Edited · Unlike · 1
    • Abdul Rasheed നേര് പറയാന്‍ ചങ്കുറപ്പും അരുതെന്ന് പറയാന്‍ നട്ടെല്ലും ഉള്ള ഒരു യുവതക്ക്മാത്രമേ അന്ധ വിശ്വാസങ്ങളുടെ ഏതു വേഷം കെട്ടിയുള്ള വരവിനേയും തിരിച്ചറിയാനും ആര്‍ജവത്തോടെ പ്രതിരോധിക്കാനും ആവൂ.അവരിലൂടെ മാത്രമേ നവോതാനത്തിന്റെ വീണ്ടെടുപ്പു സാധ്യമാവൂ.
    • Salim Mohd ഈ വക ചൂക്ഷണങ്ങളെ കുറിച്ച് പൂര്ണ ബോധ്യ മുള്ളവരാണ് മിക്ക ആളുകളും വയള് പറയുന്ന മുസ്ലിയക്കള്ക്കുംണ മത പ്രാസന്ഗികന്മാര്ക്കും മത പരമായി കൂടുതല്‍ അറിവുള്ളത് കൊണ്ട് അവര്‍ പറയുന്നത് സാധാരണക്കാര്‍ അന്ധമായി പിന്പറ്റുന്നു എന്നു മാത്രം . പുരോഹിതരോടുള്ള അതിര് കവിഞ്ഞ ഈ അനുരാഗമാണ് അവരെ മുടിയിട്ട വെള്ളം കുടിക്കാനും, ലുട്ടാപ്പി മായാവി തുടങ്ങിയ നിലവിലുള്ളതും നിലവിലില്ലത്ത്തതും ഹാളിരായതും മറഞ്ഞതുമായ അദൃശ്യ ശക്തികളോട് സഹായം തേടാനും നിര്ബന്ധിതരാക്കുന്നത്.

No comments:

Post a Comment