Thursday 6 October 2011

സ്‌കൂളിനടുത്ത് പാന്‍മസാല വില്‍പ്പന: രണ്ട് കടകളില്‍ റെയ്ഡ്

പെരുമ്പിലാവ്:രണ്ട് വ്യാപാരസ്ഥാപനങ്ങളില്‍നിന്നായി പാന്‍ ഉത്പന്നങ്ങള്‍ കുന്നംകുളം പോലീസ് പിടിച്ചെടുത്തു. പള്ളിക്കര സ്റ്റോഴ്‌സ്, ജെ.ജെ. സ്റ്റോഴ്‌സ് എന്നിവിടങ്ങളില്‍നിന്ന് എസ്.ഐ. മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചൊവ്വാഴ്ച രാത്രി 8.30 ഓടെ റെയ്ഡ് നടത്തിയത്. കടയുടമകളായ ജെയിംസ്, സുനില്‍കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്സിനടുത്താണ് ഈ കടകള്‍

No comments:

Post a Comment