Sunday 17 June 2012

കരിക്കാട് കുടിവെള്ള പദ്ധതി ഉദ്ഘാടനം

കരിക്കാട്: കരിക്കാട് സെറ്റില്‍മെന്റ് കോളനി കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബാബു എം. പാലിശ്ശേരി എം.എല്‍.എ. നിര്‍വഹിച്ചു. കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. കൊച്ചനിയന്‍, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മം വേണുഗോപാല്‍, പഞ്ചായത്തംഗം താഹിറ റസാക്ക് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment