Saturday 21 July 2012

കൊടിയഞ്ചിറ ഭഗവതിക്ഷേത്രത്തില്‍ പട്ടാഭിഷേകം ഇന്ന്

കരിക്കാട്:കൊടിയഞ്ചിറ ഭഗവതിക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച ശ്രീരാമ പട്ടാഭിഷേകം നടക്കും. തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും. ഉച്ചയ്ക്ക് പ്രസാദഊട്ടും ഉണ്ടാകും.

No comments:

Post a Comment