Saturday 1 October 2011

കടവല്ലൂര്‍ പഞ്ചായത്ത് കെട്ടിടനികുതി പുതുക്കി

പെരുമ്പിലാവ്:കടവല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയിലുള്ള പ്രദേശത്തെ കെട്ടിടങ്ങളുടെ നികുതി സര്‍ക്കാര്‍ ഉത്തരവുപ്രകാരം പുതുക്കി നിശ്ചയിച്ചു. ആക്ഷേപമുള്ളവര്‍ രേഖാമൂലം പഞ്ചായത്തോഫീസില്‍ പരാതിപ്പെടേണ്ടതാണ്.

No comments:

Post a Comment