Monday 7 November 2011

ബാലനരസിംഹസ്വാമി ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം

കരിക്കാട്: പട്ടിമുറി ബാലനരസിംഹ മഹാവിഷ്ണു ക്ഷേത്രത്തില്‍ പൊങ്കാല സമര്‍പ്പണം 20ന് നടക്കും. ക്ഷേത്രത്തിലെ ഉപദേവതയായ പാര്‍വതീദേവിക്കാണ് പൊങ്കാല സമര്‍പ്പണം. രാവിലെ 6ന് വലിയ പൊങ്കാല അടുപ്പില്‍ മേശാന്തി തീ പകരുന്നതോടെ ചടങ്ങുകള്‍ ആരംഭിക്കും.

No comments:

Post a Comment